ഞാന്‍ ശരിക്കും ഇതിന് അര്‍ഹനാണോ? ആര്യന്‍ ഖാനെ കുറിച്ച് വെളിപ്പെടുത്തല്‍

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ മാനസികമായി തളര്‍ന്നിരുന്നതായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പ്രത്യേക അന്വേഷണസംഘത്തലവനുമായ സഞ്ജയ് സിങ്.അറസ്റ്റിലായതിനുശേഷം ചോദ്യംചെയ്യലിനെത്തിയപ്പോള്‍ താന്‍ ഇത് അര്‍ഹിച്ചിരുന്നോയെന്ന ചോദ്യമാണ് ആര്യന്‍ ഉയര്‍ത്തിയതെന്നും സിങ് വെളിപ്പെടുത്തി. തുറന്ന മനസോടെയാണു …

ഞാന്‍ ശരിക്കും ഇതിന് അര്‍ഹനാണോ? ആര്യന്‍ ഖാനെ കുറിച്ച് വെളിപ്പെടുത്തല്‍ Read More

ഒടുവില്‍ ആര്യന്‍ ഖാനെ വെറുതെ വിട്ടു

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി മരുന്നു കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ പ്രത്യേക ദൗത്യസംഘം കണ്ടെത്തിയത് വലിയ പാളിച്ചകള്‍. എന്‍.സി.ബി. മുംബൈ സോണല്‍ മേധാവിയായിരുന്ന സമീര്‍ വാങ്കഡെ പ്രതിക്കൂട്ടില്‍. ക്ലീന്‍ ചിറ്റിനു പിന്നാലെ വാങ്കഡെയ്ക്കെതിരേ ആഭ്യന്ത്യര …

ഒടുവില്‍ ആര്യന്‍ ഖാനെ വെറുതെ വിട്ടു Read More

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ആര്യന്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ ഇളവുതേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ജാമ്യോപാധികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എന്‍.സി.ബി. ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്നും അപേക്ഷിച്ചാണു ഷാരൂഖ് ഖാന്റെ മകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്‍.സി.ബി. …

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ആര്യന്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു Read More

ആര്യന്‍ ഖാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ഒരു മാസത്തോളം റിമാന്‍ഡിലായിരുന്ന ആര്യന്‍ ഖാനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) പ്രത്യേക അന്വേഷണസംഘം ഇന്നു വീണ്ടും ചോദ്യംചെയ്യും. ആര്യനോടൊപ്പം ജാമ്യം ലഭിച്ച അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യംചെയ്തിരുന്നു. ആറു കേസുകളുടെ അന്വേഷണച്ചുമതലയേറ്റ പ്രത്യേക …

ആര്യന്‍ ഖാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും Read More

ആര്യൻ ഖാൻ ജയില്‍ മോചിതനായി

മുംബൈ: ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാൻ ജയില്‍ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയായ ആര്യൻ ഖാൻ ആര്‍തര്‍റോഡ് ജയിലില്‍ നിന്നും മന്നത്തിലെ വീട്ടിലെത്തും. 22 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ഖാന്‍ ജയില്‍ മോചിതനാകുന്നത്. കേസിലെ മറ്റു പ്രതികളായ അർബാസ് മർച്ചന്റ് ,മൂൺ മൂൺ …

ആര്യൻ ഖാൻ ജയില്‍ മോചിതനായി Read More

ആര്യന്‍ ഖാന്‍ കേസിലെ സാക്ഷികള്‍ 2020 മുതല്‍ എന്‍.സി.ബിയുടെ സ്ഥിരം സാക്ഷികള്‍: റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2020 മുതല്‍ എന്‍.സി.ബി ചാര്‍ജ് ചെയ്യുന്ന ലഹരിക്കേസുകളിലെ സ്ഥിരം സാക്ഷികളാണ് ആര്യന്‍ ഖാന്‍ കേസിലെ അഞ്ച് സാക്ഷികളെന്ന് ഒരു ദേശീയദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.പി. ഗോസാവി, ആദില്‍ ഫസല്‍ …

ആര്യന്‍ ഖാന്‍ കേസിലെ സാക്ഷികള്‍ 2020 മുതല്‍ എന്‍.സി.ബിയുടെ സ്ഥിരം സാക്ഷികള്‍: റിപ്പോര്‍ട്ട് പുറത്ത് Read More

ജാമ്യക്കാരിയായി ജൂഹി ചൗള

മുംബൈ: ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗള.നിരവധി സിനിമകളില്‍ ആര്യന്റെ പിതാവ് ഷാരുഖിന്റെ സഹപ്രവര്‍ത്തകയായിരുന്നു അവര്‍. ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ സഹ ഉടമകളുമാണ്. അടുത്തിടെ ഐ.പി.എല്‍. കളിക്കാരുടെ …

ജാമ്യക്കാരിയായി ജൂഹി ചൗള Read More

ആര്യന്‍ ഖാന്റെ മോചനം ഇന്ന്

മുംബൈ: ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് മോചിതനാവും.ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതോടെയാണ് ഇന്നലെ രാത്രിയും ആര്യനു ജയിലില്‍ കഴിയേണ്ടിവന്നത്.പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നതടക്കം 14 ഉപാധികളോടെയാണ് ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് …

ആര്യന്‍ ഖാന്റെ മോചനം ഇന്ന് Read More

മുൻകൂർ ജാമ്യം തേടി സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍

മുംബൈ: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടിക്കൊണ്ടായിരുന്നു വാങ്കഡെയുടെ ഹരജി. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതിയും അന്വേഷിക്കുന്നത് സി.ബി.ഐക്കോ അല്ലെങ്കില്‍ ദേശീയ …

മുൻകൂർ ജാമ്യം തേടി സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ Read More

ആര്യന്‍ ഖാനു ജാമ്യം; വാദം ഇന്ന് തുടരും

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഇന്നു വാദം തുടരും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയടക്കം പ്രമുഖ അഭിഭാഷകരുടെ വന്‍നിരയാണ് ഇന്നുച്ചയ്ക്കു രണ്ടരയ്ക്ക് ആര്യനു വേണ്ടി വാദം തുടരുക. വാദം നീണ്ടതോടെ, ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായ ആര്യന് ഇന്നലെ …

ആര്യന്‍ ഖാനു ജാമ്യം; വാദം ഇന്ന് തുടരും Read More