ആലപ്പുഴ: ആര്‍ദ്രകേരളം പുരസ്‌കാരം; ആലപ്പുഴയ്ക്ക് തിളക്കം

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ ആര്യാട് ബ്ലോക്ക്  മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിന് അഞ്ചു ലക്ഷം …

ആലപ്പുഴ: ആര്‍ദ്രകേരളം പുരസ്‌കാരം; ആലപ്പുഴയ്ക്ക് തിളക്കം Read More

ആലപ്പുഴ: യുവജനങ്ങൾക്കായി കൂടുതല്‍ കർമ്മപദ്ധതികൾ നടപ്പാക്കും- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: അടുത്ത നാലര വര്‍ഷക്കാലം യുവജനങ്ങള്‍ക്കായി കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന അവളിടം പദ്ധതിയുടെ ഉദ്‌ഘാടനം പൊള്ളത്തെ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയ്‌ക്ക് …

ആലപ്പുഴ: യുവജനങ്ങൾക്കായി കൂടുതല്‍ കർമ്മപദ്ധതികൾ നടപ്പാക്കും- മന്ത്രി സജി ചെറിയാൻ Read More

ആലപ്പുഴ: ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതാൻ ജനപ്രതിനിധികളും

ആലപ്പുഴ: 26/7/2021ന്   ആരംഭിക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതാൻ എട്ട് ജനപ്രതിനിധികളും. പൊതുപ്രവർത്തനത്തോടൊപ്പം പഠനവും ചേർത്തുപിടിച്ച ജനപ്രതിനിധികൾ മറ്റുള്ള പഠിതാക്കൾക്ക് മാതൃകയാണ്. പാതി വഴിയിൽ പഠനം മുടങ്ങിയെങ്കിലും വീണ്ടും അവസരം ലഭിച്ചപ്പോൾ മിടുക്കരായി പഠിച്ച് ജീവിതത്തിലും വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാണ് ഇവരുടെ …

ആലപ്പുഴ: ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതാൻ ജനപ്രതിനിധികളും Read More

ആലപ്പുഴ: ഇ-ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: റീബീൽഡ് കേരളയുടെ ഭാഗമായി ആര്യാട് ബ്ലോക്കിൽ ആറു മരാമത്ത് പ്രവർത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.lsg.kerala.gov.in, www .etenders. Kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0477-2292425. 

ആലപ്പുഴ: ഇ-ടെൻഡർ ക്ഷണിച്ചു Read More