വിവാദത്തിന്റെ രണ്ടാം ദിവസം പരാതിയുമായി മേയർ ആര്യാ രാജേന്ദ്രൻ രംഗത്ത്
തിരുവനന്തപുരം: കടുത്തരാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നൽകിയെന്ന പേരിൽ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയത്. നേതാക്കളെയും മുഖ്യമന്ത്രിയെയും കണ്ട് ചർച്ചനടത്തിയശേഷമാണ് പരസ്യപ്രതികരണത്തിന് മേയർ തയ്യാറായത്.പ്രതിപക്ഷപാർട്ടികളുടെ പ്രചാരണവും പൊതുസമൂഹത്തിലെ ചർച്ചകളും പാർട്ടിയെയും മേയറെയും …
വിവാദത്തിന്റെ രണ്ടാം ദിവസം പരാതിയുമായി മേയർ ആര്യാ രാജേന്ദ്രൻ രംഗത്ത് Read More