തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജോ​ലി ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് മു​ൻ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ യ​ദു. 2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് സ​മീ​പം യ​ദു​വി​ന്‍റെ ജീ​വി​തം മാ​റ്റി മ​റി​ച്ച സം​ഭ​വം...
Read full story
. തിരുവന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണസമിതിക്ക് എതിരാക്കിയെന്നായിരുന്നു പ്രധാനവിമർശനം. ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ...
Read full story
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ ഒ​രു വി​ല​യി​ല്ലാ​തെ കാ​ണു​ന്ന സ്വ​ഭാ​വ​മാ​ണ് ആര്യ രീജേന്ദ്രനെന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് യദു പറഞ്ഞു. "ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​രോ​ടു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​ന്ന് എ​ന്നോ​ട് കാ​ണി​ച്ച​ത് ക​ണ്ടി​ല്ലേ....
Read full story
തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചാനലും ഫെയ്‌സ്ബുക്ക് പേജും നടത്തുന്നു....
Read full story
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആദ്യഘട്ടം മുതലേ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് മേയർ ആര്യാരാജേന്ദ്രൻ പറഞ്ഞു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും മേയർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.അവരുടെ കുടിവെള്ള ബോട്ടില്‍ ഉള്‍പ്പെടെ മാലിന്യത്തില്‍ നിന്ന്...
Read full story
തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ കടുത്ത വിമർശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമെന്നും വിമര്‍ശനം. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്....
Read full story
തിരുവനന്തപുരം: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിന്റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി. സിപിഐഎം വിജയത്തിൽ പ്രതികനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. വ്യാജപ്രചരണങ്ങൾക്ക്...
Read full story
മാമന്നനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
റിപ്പോര്‍ട്ട്

മാമന്നനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

By ന്യൂസ് ഡെസ്ക് May 20, 2023
എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നവരാനിരിക്കുന്ന തമിഴ് ചിത്രമായ മാമന്നനിലെ ആദ്യ സിംഗിള്‍ റിലീസ് ചെയ്തു. റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന് പിന്നില്‍. ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍,...
Read full story
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും...
Read full story
തിരുവനന്തപുരം: ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുലയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിച്ചു. സമവായമായതിനെത്തുടർന്ന് പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. താൻ കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ്...
Read full story