‘വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടി’; ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി; ജനകീയ അംഗീകാരമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിന്റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി. സിപിഐഎം വിജയത്തിൽ പ്രതികനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. വ്യാജപ്രചരണങ്ങൾക്ക് …

‘വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടി’; ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി; ജനകീയ അംഗീകാരമെന്ന് ആര്യ രാജേന്ദ്രൻ Read More

മാമന്നനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നവരാനിരിക്കുന്ന തമിഴ് ചിത്രമായ മാമന്നനിലെ ആദ്യ സിംഗിള്‍ റിലീസ് ചെയ്തു. റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന് പിന്നില്‍. ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍, …

മാമന്നനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. Read More

തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല, മറിച്ചുള്ള പ്രചാരണം നല്ല പ്രവണതയല്ല: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും …

തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല, മറിച്ചുള്ള പ്രചാരണം നല്ല പ്രവണതയല്ല: മുഖ്യമന്ത്രി Read More

കത്ത് വിവാദം അവസാനിക്കുന്നു : പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി

തിരുവനന്തപുരം: ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുലയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിച്ചു. സമവായമായതിനെത്തുടർന്ന് പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. താൻ കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് …

കത്ത് വിവാദം അവസാനിക്കുന്നു : പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി Read More

നിയമന കത്ത് വിവാദം: സമരക്കാരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ നിയമന കത്ത് വിവാദത്തില്‍ സമരക്കാരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി. 2022 ഡിസംബർ മാസം 30 ന് മന്ത്രി എംബി രാജേഷിന്റെ ചേംബറിലാണ് ചര്‍ച്ച . ഇത് രണ്ടാം തവണയാണ് മന്ത്രിതല ചര്‍ച്ച വിളിക്കുന്നത്. സമരം …

നിയമന കത്ത് വിവാദം: സമരക്കാരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി Read More

മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർ പാഡിൽ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്.ഐ.ആർ

തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കൽ വകുപ്പുകളാണ് മേയറുടെ പരാതിയിൽ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ …

മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർ പാഡിൽ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്.ഐ.ആർ Read More

കേരള പോലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ ഇ ബൈജുവിനെയാണ് സ്ഥലം മാറ്റിയത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പിയായിട്ടാണ് മാറ്റം. പകരം റെജി ജേക്കബിനാണ് ചുമതല. പോലീസിൽ വൻ …

കേരള പോലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം Read More

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‌റെ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചു. 2022 നവംബർ 20 നകം രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം. ഡിസംബർ 2 ന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. …

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‌റെ നോട്ടീസ് Read More

ജെബി മേത്തര്‍ക്ക് ആര്യാ രാജേന്ദ്രന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിക്കെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ടക്കേസ് നല്‍കും. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ നോട്ടീസയച്ചു.ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിലായും …

ജെബി മേത്തര്‍ക്ക് ആര്യാ രാജേന്ദ്രന്റെ വക്കീല്‍ നോട്ടീസ് Read More

ആര്യ രാജിവയ്‌ക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ്

കോര്‍പറേഷനിലെ നിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് കത്തയച്ചെന്ന ആരോപണത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും തീരുമാനം. കത്ത് വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്ന അനേ്വഷണം പൂര്‍ത്തിയാകുന്നതുവരെ ഇടപെടേണ്ടെന്നാണു പാര്‍ട്ടി നിലപാട്. മേയര്‍ക്കെതിരായ പരാതിയില്‍ െഹെക്കോടതി …

ആര്യ രാജിവയ്‌ക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് Read More