
റിപ്പോര്‍ട്ട്
ബംഗാളി നടി ആര്യ ബാനര്‍ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
December 12, 2020
കൊൽക്കൊത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ (ദേവദത്ത ബാനര്‍ജി, (33 ) ) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയസായിരുന്നു. 11-12-2020, വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരി വാതിലില്‍...
Read full story
