വന്ധ്യതാ ചികിത്സാ രംഗത്ത് പ്രതീക്ഷ നല്‍കി കൃത്രിമ മനുഷ്യ ബീജം സൃഷ്ടിക്കാന്‍ ഗവേഷകര്‍

വാഷിങ്ടണ്‍: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രതീക്ഷനല്‍കുന്ന കണ്ടെത്തലുമായി ജോര്‍ജിയ സര്‍വകലാശാല. കുരങ്ങിന്റെ മൂലകോശം ഉപയോഗിച്ച് ബീജം നിര്‍മിച്ചതോടെയാണ് ഈ രീതിയില്‍ മനുഷ്യ ബീജങ്ങളും സൃഷ്ടിക്കാമെന്ന് ഗവേഷണ സംഘം വിലയിരുത്തിയത്.നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു. എന്നാല്‍, എലികളിലും മനുഷ്യരിലും ബീജോല്‍പാദനം …

വന്ധ്യതാ ചികിത്സാ രംഗത്ത് പ്രതീക്ഷ നല്‍കി കൃത്രിമ മനുഷ്യ ബീജം സൃഷ്ടിക്കാന്‍ ഗവേഷകര്‍ Read More