പത്തനംതിട്ട: കലാ -കായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം

പത്തനംതിട്ട: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കലാ – കായിക രംഗങ്ങളില്‍ തുല്യത ഉറപ്പു വരുത്തുന്നതിനായി കലാ – കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തി രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രോത്സാഹനം എന്ന തരത്തില്‍ ധന സഹായം നല്‍കുന്ന ശ്രേഷ്ഠം …

പത്തനംതിട്ട: കലാ -കായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം Read More