
ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹം തകർത്ത മോഷ്ടാക്കൾ അറസ്റ്റിൽ
ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കാളീവിഗ്രഹം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി.ഹസ്സനിലെ ദൊഡ്ഡഗഡ്ഡിവള്ളി ചതുക്ഷ്‌കുത ക്ഷേത്രത്തിലെ ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹമാണ് തകര്‍ത്തത്. പുരാതന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിധിശേഖരങ്ങള്‍ മോഷ്ടിക്കുന്ന വന്‍ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷവും കര്‍ണ്ണാടകയില്‍ ഇത്തരത്തിലുള്ള …