30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

കൊച്ചി | മൂവാറ്റുപുഴയില്‍ 30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 27 പാക്കറ്റു കളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേല്‍ റാണ മണ്ഡല്‍ (40), മൂര്‍ഷിദാബാദ് ജാലംഗി …

30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍ Read More

.ഗുരുഗ്രാമില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് ബൈക്ക് തകർത്ത പ്രതികള്‍ പിടിയില്‍

ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍.ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത് . സൈബർ സിറ്റിയില്‍ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് …

.ഗുരുഗ്രാമില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് ബൈക്ക് തകർത്ത പ്രതികള്‍ പിടിയില്‍ Read More

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരുവല്ല | ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദിനെ (44)പോലീസ് അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയില്‍ നിന്നാണ് ഏപ്രിൽ 21 ന് …

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരാണ ് അറസ്റ്റിലായത്. കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില …

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More

എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി | വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി വെന്റിലേറ്ററില്‍ കഴിയവെ ഏപ്രില്‍ ആറിനാണ് പീഡനത്തിന് ഇരയായത് . സദര്‍ പോലീസ് പ്രതിയെ …

എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ Read More

ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ​ഗ്രാം ഹെറോയിനുമായി പശ്ചിമ ബം​ഗാൾ സ്വദേശി പിടിയിൽ

മാന്നാർ : ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 ​ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. . തിരുവല്ല കാവുംഭാ​ഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കെട്ടിട നിർമാണ തൊഴിലാളി മുബാറക് അലി (38) ആണ് പിടിയിലായത്. പശ്ചിമ ബം​ഗാൾ മാൾട്ട സ്വദേശിയാണിയാൾ. മാന്നാർ …

ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ​ഗ്രാം ഹെറോയിനുമായി പശ്ചിമ ബം​ഗാൾ സ്വദേശി പിടിയിൽ Read More

നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരെ പ്രതിഷേധം ; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായതായാണ് വിവരം.ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി. നാഷണൽ ഹെറാൾഡ് കേസിലെ …

നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരെ പ്രതിഷേധം ; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ Read More

കരുനാ​ഗപ്പളളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

കൊല്ലം | വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും ഇതോടെ പിടിയിലായി. കൊലപാതകത്തിന് …

കരുനാ​ഗപ്പളളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍ Read More

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍

കൊച്ചി |ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തു.ഏപ്രിൽ 12 ശനിയാഴ്ചയാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍വെച്ച് മനുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു. …

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍ Read More

16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | സമൂഹ മാധ്യമം വഴി പ്രണയത്തിലായ 16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഐരാപുരം കുന്നുകുരുടി ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടില്‍ എം എസ് സുജിത്ത്(25) ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം …

16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More