മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ്, കേസ് ഇനി പരിഗണിക്കുന്ന 17 വരെ ഹൈക്കോടതി തടഞ്ഞു. പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. …

മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു Read More

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം

കൊല്ലം: സ്‌ത്രീധന പീഡന കേസില്‍ പ്രതിയായ എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും അറസ്‌റ്റ് വൈകിപ്പിക്കുന്നത് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം ഒരുക്കുന്നതിനെന്ന് ആക്ഷേപം.കഴിഞ്ഞ ൃനുവരി 10 വെള്ളിയാഴ്‌ചയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ക്ക് പുറമെ സ്‌ത്രീധന …

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം Read More

കന്യാകുമാരിയില്‍ മാലിന്യം തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം

.തിരുവനന്തപുരം: കേരളത്തിലെ മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ ആർ.അളഗുമീന വ്യക്തമാക്കി. ജില്ലാ കളക്ടറും എസ്.പിയുംയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മാലിന്യം എത്തിക്കുന്ന തമിഴ്നാട് വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക്ക് …

കന്യാകുമാരിയില്‍ മാലിന്യം തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം Read More

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ജനുവരി 8 ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. …

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി Read More

അൻവറിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

മലപ്പുറം: വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്.അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് …

അൻവറിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ Read More

എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി.മേനംകുളം തുമ്പ പുതുവല്‍ പുരയിടത്തില്‍ ഡാലിയ ഹൗസില്‍ അജിത് ലിയോണ്‍ എന്ന ലിയോണ്‍ ജോണ്‍സൺ (32)ആണ് പിടിയിലായത്. സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ …

എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി Read More

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍

ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍.മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടില്‍ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24 ന് വൈകീട്ട് …

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍ Read More

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

.തിരുവനന്തപുരം : വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിഉറപ്പു നല്‍കിയതായി ജോസ് കെ.മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കർഷകരുടെ …

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി Read More

കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍

കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം ഡെപ്യൂട്ടി തഹസില്‍ദാല്‍ ടികെ സുഭാഷ് കുമാര്‍ അറസ്റ്റില്‍. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വച്ച്‌ പ്രവാസി മലയാളിയില്‍നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ്. വസ്തു പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി പരാതിക്കാരന്റെ …

കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍ Read More

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകൻ അറസ്റ്റില്‍

ചെങ്ങന്നൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കായികാദ്ധ്യാപകൻ അറസ്റ്റില്‍. എസ്.എൻ സദനത്തില്‍ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന …

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകൻ അറസ്റ്റില്‍ Read More