ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് …

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ Read More

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.മാർച്ച് 30 ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്.ജഗതി സ്വദേശിയും …

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍ Read More

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ …

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു Read More

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. …

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി Read More

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും …

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു Read More

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ

ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പോലീസിന്റെ പിടിയിലായി. രാമനാഥപുരം പരമക്കുടി സ്വദേശി കട്ടുപൂച്ചൻ (56) ആണ് പിടിയിലായത്. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് …

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ Read More

മദ്യലഹരിയില്‍ പോലീസ് സംഘത്തിനുനേരെ ആക്രമണം : നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി

കാലടി: മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണം. .എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ മദ്യലഹരിയിയിലായിരുന്ന നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി . മദ്യലഹരിയിലായിരുന്ന സഞ്ച്മായ ലിംബ് (38), സു‌ഹൃത്ത് സുമൻ …

മദ്യലഹരിയില്‍ പോലീസ് സംഘത്തിനുനേരെ ആക്രമണം : നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി Read More

പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി

പയ്യന്നൂർ: 166.68 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കള്‍ പിടിയിലായി.പയ്യന്നൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത് .കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്ബാട് ജുമാമസ്‌ജുദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് …

പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി Read More

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്ത സംഭവം ; തമ്മില്‍ തല്ലിയ ഏഴുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട | കാപ്പ കേസിലെ പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം അടിയുണ്ടാക്കിയ സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ഏഴുപേരെ അടൂര്‍ പോലീസ് പിടികൂടി. കാപ്പ കേസില്‍ ഉള്‍പ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക് …

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്ത സംഭവം ; തമ്മില്‍ തല്ലിയ ഏഴുപേര്‍ അറസ്റ്റില്‍ Read More

രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

കൊല്ലം | കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് പാര്‍ട്ടി നടത്തി രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. പത്തനാപുരത്ത് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), …

രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍ Read More