ബ്രെഡ് പാക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ എം ഡി എം എ പിടികൂടി
തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ നിന്ന് എം ഡി എം എ പിടികൂടി. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. . തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം …
ബ്രെഡ് പാക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ എം ഡി എം എ പിടികൂടി Read More