ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകിയ ഇനത്തിൽ വിതരണക്കാർക്ക് നൽകാനുളളത് 158 കോടി

തിരുവനന്തപുരം: ഹൃദ്രോഗചികിത്സയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങിയവകയിൽ മെഡിക്കൽ കോളേജുകൾ അടക്കം 21 സർക്കാർ ആശുപത്രികൾ വിതരണക്കാർക്ക് നൽകാനുള്ളത് 158.68 കോടിരൂപ. ആശുപത്രി വികസനസമിതികൾവഴി കാത്ത് ലാബുകളിലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ കുടിശ്ശികയാണിത്. . കുടിശ്ശികത്തുകയിൽ 41.34 കോടിയോളം രൂപ 2024 ജൂണിനുമുമ്പ് നൽകാനുള്ളതാണ്. .മെഡിക്കൽ …

ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകിയ ഇനത്തിൽ വിതരണക്കാർക്ക് നൽകാനുളളത് 158 കോടി Read More

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്നും മന്ത്രി പറഞ്ഞു. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്‌ മ​റു​പ​ടി​ പറയുകയായിരുന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ …

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ Read More

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി: മന്ത്രി ആന്റണി രാജു

10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം …

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി: മന്ത്രി ആന്റണി രാജു Read More