റിപ്പോര്‍ട്ട്
അടൂരിലെ വീട്ടിൽ നിന്ന് 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
June 16, 2025
അടൂര്‍ |12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. ഏനാദിമംഗലം വില്ലേജിലെ ഇളമണ്ണൂര്‍ മുറിയില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇളമണ്ണൂര്‍ മുറിയില്‍ സഹദേവാലയത്തില്‍ താമരാക്ഷന്‍ എന്ന അജുവിനെ അറസ്റ്റ് ചെയ്തു.. അടൂര്‍...
Read full story


