ബീവറേജസ് ഔട്ട്ലെറ്റില് വന്‍ അഗ്നിബാധ : ലക്ഷങ്ങളുടെ നഷ്ടം
പത്തനംതിട്ട | തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്ലെറ്റില് വന്‍ അഗ്നിബാധ. മെയ് 13 രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. ഗോഡൗണിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക …
ബീവറേജസ് ഔട്ട്ലെറ്റില് വന്‍ അഗ്നിബാധ : ലക്ഷങ്ങളുടെ നഷ്ടം Read More