ആലപ്പുഴ: ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം, സ്വർണക്കൂട് എന്നിവ മോഷണം പോയി. 28/10/22 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്....
Read full story
ആലപ്പുഴ: അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വ‌ർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ...
Read full story