സായുധസേനാ പതാകാദിനത്തില്‍ പ്രധാനമന്ത്രി സായുധസേനകള്‍ക്ക് നന്ദിരേഖപ്പെടുത്തി

ന്യൂ ഡൽഹി: പതാകാദിനത്തില്‍ (ഫ്‌ളാഗ് ഡേ) സായുധസേനകള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി. ”സായുധസേനകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനുള്ള ദിവസമാണ് പതാകാദിനം. അവരുടെ സാഹസികമായ സേവനത്തിനും നിസ്വാര്‍ത്ഥ ത്യാഗത്തിനും ഇന്ത്യ അഭിമാനിക്കുന്നു. നമ്മുടെ സേനയുടെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ …

സായുധസേനാ പതാകാദിനത്തില്‍ പ്രധാനമന്ത്രി സായുധസേനകള്‍ക്ക് നന്ദിരേഖപ്പെടുത്തി Read More