അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ഹർജി, ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി

ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് …

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ഹർജി, ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി Read More

പ്രശസ്തിക്കു വേണ്ടിയുള്ള ഹർജി’: പരാതിക്കാരിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ: അരിക്കൊമ്പൻ ഹർജിയിൽ പരാതിക്കാരിയായ റെബേക്കയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹർജി ഫോറസ്റ്റ് ബെഞ്ചിന് കൈമാറിയതായി മധുര ബെഞ്ച് …

പ്രശസ്തിക്കു വേണ്ടിയുള്ള ഹർജി’: പരാതിക്കാരിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം Read More

അരിക്കൊമ്പനെതിരെ നടപടിക്ക് ഹൈക്കോടതിയുടെ ഉപദേശം വേണമെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തുന്ന കാട്ടാന അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് നീങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിലെ സ്ഥിതി വനംമേധാവി പരിശോധിക്കുമെന്നും അരിക്കൊമ്പനെതിരെ നടപടിക്ക് ഹൈക്കോടതിയുടെ ഉപദേശം വേണമെന്നും മന്ത്രി …

അരിക്കൊമ്പനെതിരെ നടപടിക്ക് ഹൈക്കോടതിയുടെ ഉപദേശം വേണമെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ Read More

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ

കുമളി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലെ പെരിയാർ റേഞ്ചിനുള്ളിൽ തിരിച്ചെത്തി. 2023 മെയ് 4 ന് രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് …

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ Read More

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

കുമളി: ചിന്നക്കനാലില്‍നിന്നു മയക്കുവെടി വച്ചു പിടികൂടി പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്റെ വലതു കണ്ണിനു കാഴ്ച കുറവുള്ളതായി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ആനയുടെ ദേഹത്തും തുമ്പിക്കൈയിലും രണ്ടു ദിവസം പഴക്കമുള്ള പരുക്കുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആനകള്‍ തമ്മിലുണ്ടായ …

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് Read More

അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

ഇടുക്കി : പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. 2022 ഏപ്രിൽ29 ശനിയാഴ്ച അർധരാത്രിയോടെയാണ് അരിക്കൊമ്പനെ കുമളിയിലെത്തിച്ചത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സി​ഗ്നലുകൾ …

അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ Read More

അരിക്കൊമ്പന്‍ ഇനി പെരിയാര്‍ ടൈഗര്‍

മയങ്ങിയാലും വഴങ്ങില്ലെന്നു മസിലുപിടിച്ച് അരിക്കൊമ്പന്‍, കുങ്കിയാനകളുടെ ”വര്‍ഗവഞ്ചന”യ്ക്കുനേരേ അവസാനനിമിഷംവരെ ചെറുത്തുനില്‍പ്പ്, സഹ്യന്റെ മകനു പിന്തുണയുമായി കോരിച്ചൊരിഞ്ഞ മഴയും കോടമഞ്ഞും… ഒടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ വീരോചിതം കീഴടങ്ങി! ”ആനിമല്‍ ആംബുലന്‍സെ”ന്നു പേരിട്ട ലോറിയില്‍ കയറി പുതിയ കാട്ടിലേക്ക്. കൂട്ടില്‍ക്കിടന്ന് കുങ്കിയാകേണ്ടിവന്നില്ലെന്ന ആശ്വാസം …

അരിക്കൊമ്പന്‍ ഇനി പെരിയാര്‍ ടൈഗര്‍ Read More

അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്

ഇടുക്കി : ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2023 ഏപ്രിൽ 29ന് അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചു. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക് പോയിരിക്കുകയാണ്. ഇനി അര മണിക്കൂർ നിർണായകമാണ്. …

അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് Read More

അരിക്കൊമ്പൻ സിമെന്റ് പാലത്തിന് സമീപം

ഇടുക്കി: അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങൾ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചർമാർ പറയുന്നത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ …

അരിക്കൊമ്പൻ സിമെന്റ് പാലത്തിന് സമീപം Read More

മിഷൻ അരിക്കൊമ്പൻ ദൗത്യം 29.04.2023നും തുടരും: ദേവികുളം ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി

ഇടുക്കി : അരിക്കൊമ്പനെ വനം വകുപ്പ് സംഘം ശങ്കരപാണ്ഡ്യൻമേട്ടിൽ കണ്ടെത്തി. ഇടതൂർന്ന ചോലക്കുള്ളിലാണ് അരിക്കൊമ്പൻ ഉള്ളത്. 2029 ഏപ്രിൽ 29ന്നാ ആനയെ ഓടിച്ച് താഴെ ഇറക്കും. അരിക്കൊമ്പൻ ദൗത്യം 2023 ഏപ്രിൽ 29നും തുടരുമെന്ന് ദേവികുളം ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി പറഞ്ഞു. …

മിഷൻ അരിക്കൊമ്പൻ ദൗത്യം 29.04.2023നും തുടരും: ദേവികുളം ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി Read More