
റിപ്പോര്‍ട്ട്
അരിക്കൊമ്പൻ വീണ്ടും മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ
By ന്യൂസ് ഡെസ്ക്
•
September 19, 2023
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഏകദേശം 2000 തൊഴിലാളികൾ ഉള്ള പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ആന ഇവിടെ എത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.ഇപ്പോൾ...
Read full story




