ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി

പാരീസ്: കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി അര്‍ജന്റീന ക്യാപ്റ്റനും പി എസ് ജി താരവുമായ ലയണല്‍ മെസ്സി. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള വലിയ പുരസ്‌കാരമാണ് മെസ്സി നേടുന്നത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും ബാലന്‍ ഡി ഓര്‍ …

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി Read More

മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ

ദോഹ: അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ നിയന്ത്രിക്കുന്നത് ഇറ്റാലിക്കാരന്‍ റഫറി ഡാനിയലെ ഒര്‍സാറ്റോ.രണ്ടാം തവണ ആണ് ഒര്‍സാറ്റോ ഖത്തറില്‍ അര്‍ജന്റീനയുടെ മത്സരം നിയന്ത്രിക്കുന്നത്. മെക്‌സിക്കോയും അര്‍ജന്റീനയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഒര്‍സാറ്റോ റഫറിയായിരുന്നു. അര്‍ജന്റീന 2-0 ന് ജയിച്ചിരുന്നു. …

മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ Read More

നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരേ ജയിച്ചതോടെ അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. അവര്‍ നോക്കൗട്ട് സാധ്യതകള്‍ സജീവവുമാക്കി. ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുക എളുപ്പമല്ല. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ നാല് ടീമുകള്‍ക്കും സാധ്യതയുണ്ട്. അവസാന മത്സരങ്ങളാകും ഒന്നും രണ്ടും സ്ഥാനക്കാരെ …

നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന Read More

ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും

ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ ജയത്തില്‍ ഞെട്ടല്‍ മാറാതെ സൗദി അറേബ്യ. അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ അര്‍ജന്റീനയും. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയതുതന്നെ. തോല്‍വി അറിയാത്ത …

ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും Read More

സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞ് ഫുട്‌ബോള്‍ ലോകം

ദോഹ: അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞത് നിരവധിപ്പേര്‍. ഫ്രാന്‍സിലെ അയ്ക്സ് ലെ ബെയ്ന്‍സില്‍ 1968 ല്‍ ജനിച്ച റെനാഡ് 15 വര്‍ഷം താരമായിരുന്നു. ഫ്രഞ്ച് ടീമിലും കാനസ്, സ്റ്റേഡ് ഡി വാലെറൂയിസ്, എസ്.സി. …

സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞ് ഫുട്‌ബോള്‍ ലോകം Read More

സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന

അബുദാബി: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന. മുഹമ്മദ് ബിന്‍ സയദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ 5-0 ത്തിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ സൂപ്പര്‍ …

സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന Read More

ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു.

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ 26 ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീനയ്ക്ക് കോപാ അമേരിക്ക, ഫൈനലസിമിയ കിരീടങ്ങള്‍ നേടിക്കൊടുത്ത ലയണല്‍ സ്‌കലോനി ലോകകപ്പിലും മുത്തമിടുമെന്ന വാശിയിലാണ്. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസി ഉജ്വല ഫോമിലാണ്. ജൂലിയന്‍ അല്‍വാരസ്, ലൗട്ടേറ …

ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു. Read More

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും

ദുബായ്: ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും അപേക്ഷ സമര്‍പ്പിച്ചതായി വിവരം. ഇറാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍ച്ചിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവില്‍ ബ്രിക്സ് അംഗരാജ്യങ്ങളിലുള്ളത്. ഈ കൂട്ടായ്മയിലേക്കാണ് …

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും Read More

വിരമിക്കാനൊരുങ്ങി മെസ്സി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കുന്നു. ഖത്തര്‍ ലോകകപ്പിനു ശേഷം ഭാവിയെക്കുറിച്ചു ഗൗരവമായി ആലോചിക്കുമെന്നാണു മെസി നല്‍കുന്ന സൂചന. വെനസ്വേലയ്ക്കെതിരേ നടന്ന ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷമാണു സൂപ്പര്‍ താരം …

വിരമിക്കാനൊരുങ്ങി മെസ്സി Read More

മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍

ബ്യൂണസ് ഐയേഴ്സ്: മായം കലര്‍ന്ന കൊക്കെയ്ന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ 20 പേര്‍ മരിച്ചു. 74 പേര്‍ ഗുരുതരാവസ്ഥയില്‍.കൊക്കെയ്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. …

മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍ Read More