
റിയാദിൽ മരിച്ച മലയാളി യുവതി മുഹ്സിനയുടെ മൃതദേഹം ഖബറടക്കി
റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുഷൈത്തിലെ സൗദി ജർമൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സി. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് …
റിയാദിൽ മരിച്ച മലയാളി യുവതി മുഹ്സിനയുടെ മൃതദേഹം ഖബറടക്കി Read More