പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്ര വികസനം: 50 ലക്ഷം രൂപ അനുവദിച്ചു

പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്  50 ലക്ഷം രൂപ അനുവദിച്ചു. ഹൈബി ഈഡന്‍ എം.പി.യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. നിലവിലെ കെട്ടിടത്തിന്റെ മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് …

പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്ര വികസനം: 50 ലക്ഷം രൂപ അനുവദിച്ചു Read More

കൂട്ടായ പ്രവര്‍ത്തനം ആരോഗ്യമേഖലയെ ഇനിയും ഉയരങ്ങളില്‍ എത്തിക്കും: മന്ത്രി വീണാ ജോര്‍ജ് പോത്താനിക്കാട്, മഞ്ഞള്ളൂര്‍ കുടുംബരോഗ്യകേന്ദ്രങ്ങള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു ടീമായിട്ടാണു നീങ്ങുന്നത്. അതിന്റെ ഭാഗമായി രോഗ നിര്‍മാര്‍ജനം തുടങ്ങി നിരവധി …

കൂട്ടായ പ്രവര്‍ത്തനം ആരോഗ്യമേഖലയെ ഇനിയും ഉയരങ്ങളില്‍ എത്തിക്കും: മന്ത്രി വീണാ ജോര്‍ജ് പോത്താനിക്കാട്, മഞ്ഞള്ളൂര്‍ കുടുംബരോഗ്യകേന്ദ്രങ്ങള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു Read More

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോർജ്

* മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയും ലക്ഷ്യം* നവകേരളം കർമ്മ പദ്ധതി 2: ജില്ലാ നോഡൽ ഓഫീസർമാരുടെ ശില്പശാലചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി എസ്.എച്ച്.എസ്.ആർ.സി.യിൽ സംഘടിപ്പിച്ച ജില്ലാ …

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോർജ് Read More

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും ആകാശപാതയും ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ.പിയുടെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും. നിപയും കോവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കല്‍ …

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും ആകാശപാതയും ഉദ്ഘാടനം ചെയ്തു Read More

ഇ ഹെൽത്ത് വിപുലീകരിക്കുന്നു: മന്ത്രി

*30 ആശുപത്രികളിൽ ഇ ഹെൽത്തിന് 14.99 കോടി അനുവദിച്ചു30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ …

ഇ ഹെൽത്ത് വിപുലീകരിക്കുന്നു: മന്ത്രി Read More

കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോകനിലവാരത്തിലേക്കുയർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോക നിലവാരത്തിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആളോഹരി വരുമാനത്തിൽ പിന്നിലാണെങ്കിലും …

കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോകനിലവാരത്തിലേക്കുയർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ പദ്ധതികൾ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എറണാകുളം: സർക്കാരിന്റെ 100 ദിന പരിപാടിയിൽ 9 കോടി രൂപയുടെ പദ്ധതികൾ  കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.   അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും  നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും  ഭാഗമായി 8 …

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ പദ്ധതികൾ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു Read More

പത്തനംതിട്ട: ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ അടിയന്തരമായി ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നര …

പത്തനംതിട്ട: ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ് Read More

കോഴിക്കോട്: കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ലാബ് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ …

കോഴിക്കോട്: കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി Read More

ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് ഒഴിവ്

കാസർകോട്: ആർദ്രം പദ്ധതിയുടെ ഭാഗമായി ദേലംപാടി പഞ്ചായത്തിലെ അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് എന്നീ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിന് അഡൂർ പ്രാഥമീകരാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 04994 271266

ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് ഒഴിവ് Read More