റിപ്പോര്‍ട്ട്
ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
March 3, 2026
ആലപ്പുഴ: ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ചേർത്തല പള്ളിക്കവലയിലാണ് സംഭവം. ആരവ് കൃഷ്ണ(24), നന്ദഗോപാൽ(22) എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറിയും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം...
Read full story

