പത്തനംതിട്ട: അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്തുന്നതിനുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍...
Read full story