കണ്ണൂർ ആറളം ഫാം – വന്യജീവി ആക്രമണം തടയാൻ പദ്ധതി

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തിൽ മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി വനം വന്യജീവി വകുപ്പുമന്ത്രിയുടെയും പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പുമന്ത്രിയുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം …

കണ്ണൂർ ആറളം ഫാം – വന്യജീവി ആക്രമണം തടയാൻ പദ്ധതി Read More