അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ
തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പല്‍മാർക്ക് ട്രഷറികളില്‍ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ കാരണമാവും. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള …
അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ Read More