ഇടുക്കി: മത്സ്യകൃഷിയ്ക്ക് എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം

ഇടുക്കി: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ കീഴില്‍ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്) മത്സ്യകൃഷിക്കായി എസ്.സി/ എസ്.റ്റി വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് ആര്‍.എ.എസ്. മത്സ്യത്തൊടൊപ്പം പച്ചക്കറിയും …

ഇടുക്കി: മത്സ്യകൃഷിയ്ക്ക് എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം Read More