
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.074/2020) (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായുളള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ 15/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ ഏപ്രില്‍ 20 ന് …
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ Read More