പേട്ട പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവീസ് 23 മുതൽ: മന്ത്രി
പേട്ട മേൽപ്പാലത്തിലൂടെ 23 മുതൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് പേട്ട മേൽപ്പാലത്തിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ നിർത്തിയിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിലാണ് സർവീസ് ആരംഭിക്കുന്നത്.
പേട്ട പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവീസ് 23 മുതൽ: മന്ത്രി Read More