ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ജെ.ഡി.എസ് നേതാവും മുന്‍ എം.എല്‍.എയുമായ അപ്പാജി ഗൗഡ കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...
Read full story