സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു

തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം …

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു Read More

സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.എ​ന്നാ​ല്‍, മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ർ​പ്പ് …

സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്രം Read More

ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരുന്നത്. വ്യവസായ -വിദ്ധഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചിരുന്നതെന്നും സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പിന്‍റെ …

ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ Read More