റിപ്പോര്‍ട്ട്
അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന് ആയത്തുള്ള അലി ഖമീനി
By ന്യൂസ് ഡെസ്ക്
•
June 18, 2025
ടെഹ്റാൻ | ഇറാനിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖമീനി നിലപാട് വ്യക്തമാക്കിയത്. ഖമേനി നേരിട്ടല്ല,...
Read full story

