ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത

October 4, 2024

തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി …

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട, പിടികൂടിയത് മൂന്ന് കോടി രൂപയിലധികം തുകയുടെ ഹാഷിഷ് ഓയില്‍

April 14, 2021

കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട. മൂന്നു കോടി രൂപയിലധികം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട് രാമനാട്ടുകരയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 13/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ …

അന്‍വര്‍ എം എല്‍ എ ഖനനത്തിലാണ്, ഇവിടെയല്ല അങ്ങ് സിയാറാ ലിയോണില്‍

February 7, 2021

മലപ്പുറം: തന്നെ കാണാനില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും എംഎല്‍എ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. ഘാനയില്‍ ജയിലിലാണെന്ന …