വാഹനാപകടത്തില്‍ യുവതി മരിച്ചു

കൊച്ചി: ദേശീയപാതയിലെ മാടവനയിലുണ്ടായ വാഹനാപകടത്തില്‍യുവതി മരിച്ചു. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനുതോമസ്(32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ആലപ്പുഴ ഭാഗത്തുനിന്നും വരികയായിരുന്ന അനു സിഗ്നൽ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ടെടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്നും …

വാഹനാപകടത്തില്‍ യുവതി മരിച്ചു Read More