കോവിഡ് 19 : രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്കു മരുന്ന് നല്‍കുമെന്ന് ഇന്ത്യ

April 7, 2020

ന്യൂഡല്‍ഹി: കൊറോണ ഏറ്റവും മോശമായി ബാധിച്ച അയല്‍രാജ്യങ്ങള്‍ക്കു പാരസറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനുമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണ് പല രാജ്യങ്ങളും കൊറോണയ്‌ക്കെതിരായി ഉപയോഗിക്കുന്നത്. കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്ക്് മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും നല്‍കുക …

വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ മാറ്റാന്‍ തീരുമാനം: അനുരാഗ് ശ്രീവാസ്തവ പുതിയ വക്താവ്

March 6, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 6: കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറിന് പകരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ സ്ഥാനമേല്‍ക്കും. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ എത്യോപ്പിയ, ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ്. 2017ലാണ് രവീഷ് കുമാറിനെ വിദേശകാര്യ വക്താവായി …