കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: നടപടികള്‍ നിയമപരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി
തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടന്നത് നിയമപരമായ നടപടികളെന്ന് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി. പൊലീസിന് നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി ദത്ത് നടപടികള്‍ വിശദീകരിച്ചത്. കുഞ്ഞിനെ ആർക്ക് നൽകി, എപ്പോൾ നൽകി …
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: നടപടികള്‍ നിയമപരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി Read More