തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് അകറ്റിയവർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് മാതാവ് അനുപമ പറഞ്ഞു. മനുഷ്യാവകാശ ദിനത്തിൽ ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കടത്തിനെതിരെ നടന്ന സമരപ്രഖ്യാപന കൺവെൻഷനിൽ...
Read full story
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കോ...
Read full story
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂരിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്നും അനുപമ പറഞ്ഞു. ദത്ത് കേസില്‍...
Read full story
തിരുവനന്തപുരം: അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രപ്രദേശിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനായി മുൻഗണന നൽകണമെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര)യോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി ഒരു കുഞ്ഞിനെ...
Read full story
റിപ്പോര്‍ട്ട്

ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു

By ന്യൂസ് ഡെസ്ക് November 22, 2021
തിരുവനന്തപുരം: ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചത്. രാത്രി 8.35ഓടെ ഹൈദരാബാദ്- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്. വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത്...
Read full story
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് സൂചന. ഡി.എന്‍.എ പരിശോധന നടത്താനാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് സി.ഡബ്ള്യൂ.സി ശിശുക്ഷേമ സമിതിക്ക് കൈമാറി. അനുപമയും അജിത്തും നേരത്തേ സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു....
Read full story
റിപ്പോര്‍ട്ട്

ദത്ത് വിവാദം ; അനുപമ വീണ്ടും സമരത്തിൽ

By ന്യൂസ് ഡെസ്ക് November 11, 2021
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തില്‍ അമ്മ അനുപമ വീണ്ടും സമരത്തില്‍. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല രാപ്പകൽ സമരം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സിഡബ്ല്യുസി അധ്യക്ഷയെയും...
Read full story
തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ ശിശു വികസന വകുപ്പിനോടും കമ്മീഷൻ വീണ്ടും ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഇന്ന് റിപ്പോർട്ട് ഹാജാരാക്കത്തത്...
Read full story
കൊച്ചി: തിരുവനന്തപുരത്തെ ദത്തുവിവാദത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച അനുപമയുടെ ഹർജി പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജിയാണ് പിൻവലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹർജി ഫയലിൽ സ്വീകരിക്കാൻ...
Read full story
തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പോലീസ് അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ ഒരു...
Read full story