
റിപ്പോര്‍ട്ട്
വാര്‍ഷിക പ്രസ്താവന സമര്‍പ്പിക്കാത്ത പ്രസിദ്ധീകരണങ്ങള്‍ റദ്ദാക്കും
By ന്യൂസ് ഡെസ്ക്
•
February 7, 2022
പി.ആര്‍.ബി ആക്ട് 1867 പ്രകാരം ഫോം-1 ല്‍ ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത നിരവധി പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആനുവല്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നില്ലെന്ന് രജിസ്ടാര്‍ ഫോര്‍ ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ ഡിക്ലറേഷന്‍ റദ്ദാക്കാന്‍ നടപടികള്‍...
Read full story

