യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് തുടരും
റിപ്പോര്‍ട്ട്

യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് തുടരും

By ന്യൂസ് ഡെസ്ക് June 9, 2021
ജനീവ: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് രണ്ടാം തവണയും പദവിയില്‍ നിലനിര്‍ത്തുന്നതിന് യുഎന്‍ സുരക്ഷാ സമിതി ശുപാര്‍ശ ചെയ്തു. ഡിസംബര്‍ അവസാനത്തോടെ പദവിയിലെ കാലവധി അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് 2022 ജനുവരി 1 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി...
Read full story