റിപ്പോര്‍ട്ട്
ഡെൽഹി ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പുനൽകുന്നെന്ന് കേന്ദ്രമന്ത്രിസഭ
By ന്യൂസ് ഡെസ്ക്
•
November 13, 2025
. ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ. ഭീകരതയ്ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് സ്ഫോടനത്തിന് പിന്നിലെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇവരെ കണ്ടെത്താന്‍ നിര്‍ദേശംനല്‍കി. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ...
Read full story


