തിരുവനന്തപുരം: മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 …

തിരുവനന്തപുരം: മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി Read More

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന …

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം Read More

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ …

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും Read More

കാസർകോട്ട് ഒന്നാം ഡോസ് വാക്സീനെടുക്കുന്നവർ ടെസ്റ്റ് എടുക്കണ്ട, കളക്ടർ ഉത്തരവ് തിരുത്തി

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. 26/07/21 തിങ്കളാഴ്ച മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ …

കാസർകോട്ട് ഒന്നാം ഡോസ് വാക്സീനെടുക്കുന്നവർ ടെസ്റ്റ് എടുക്കണ്ട, കളക്ടർ ഉത്തരവ് തിരുത്തി Read More

കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം- കൂടിക്കാഴ്ച ജൂണ്‍ 23

കോഴിക്കോട്: അഴിയൂരില്‍ കോവിഡ് വാക്സിനേഷന് പുതിയ കേന്ദ്രം ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതിന് ജൂണ്‍ 23  രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.എസ്.സി നേഴ്സിംഗ് പാസ്സായവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. …

കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം- കൂടിക്കാഴ്ച ജൂണ്‍ 23 Read More

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും നിയന്ത്രണങ്ങൾ

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. 1. മാർക്കറ്റിൽ രാത്രി 10 മുതൽ രാവിലെ 8 വരെയുള്ള 38 പേരുടെ പച്ചക്കറി കച്ചവടം …

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും നിയന്ത്രണങ്ങൾ Read More

സത്യപ്രതിജ്ഞ ചടങ്ങ്; പന്തലൊരുക്കുന്ന തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ്; മൂന്നു പേരെ മാറ്റി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ 19/05/21 ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് …

സത്യപ്രതിജ്ഞ ചടങ്ങ്; പന്തലൊരുക്കുന്ന തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ്; മൂന്നു പേരെ മാറ്റി Read More

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍

തിരുവനന്തപുരം:  പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തില്‍ ഇതാണ് ഉചിതം. …

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍ Read More

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 09-05-2021 ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർ. ടി.പി. സി.ആർ, …

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ Read More

കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം, ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് ഇനി ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ് . ഗുരുതര ലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഇനി മുതൽ ഡിസ്ചാര്‍ജിന് ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. 26/04/21 തിങ്കളാഴ്ചയാണ് ഇതു …

കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം, ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് ഇനി ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട Read More