കേരളത്തിലെ ചില ജില്ലകളിലെ കുട്ടികൾക്കിടയിലെ കോവിഡ് ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിൽ
തിരുവനന്തപുരം:കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കോവിഡ് ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ കണ്ടെത്തി. കോവിഡ് വന്നുപോയതുമൂലമുള്ള ആന്റിബോഡികളാണിവയെന്നും വ്യക്തം. ഇത്തരത്തിലുള്ള സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ് – 63.3 …