ഡിവൈഎഫ്‌ഐ പ്രവര്‍ത്ത‍കരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി

September 18, 2020

വെഞ്ഞാറമൂട്‌: ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കി.മദപുരം ഉണ്ണി അന്‍സര്‍ എന്നിവരെയാണ്‌‌ ഹാരാക്കിയത്‌. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ്‌മുഹമ്മദ്‌, മിഥീലാജ്‌ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. കൊലപാതകം നടന്ന തെമ്പാമൂട്‌, മുത്തിക്കാവ്‌, ഫാംഹൗസ്‌, മരുതുംമൂട, മദപുരം എന്നിടങ്ങളില്‍ മദപുരം ഉണ്ണിയെ വീണ്ടും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. …

ഭര്‍ത്താവ് പണം വാങ്ങി കൂട്ടുകാര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു- പീഢനത്തിനിരയായ യുവതിയുടെ മൊഴി.

June 5, 2020

ചിറയിന്‍കീഴ്: കഠിനകുളം ബലാത്സംഗകേസില്‍ പീഢനത്തിനിരയായ യുവതിയുടെ മൊഴി ഇപ്രകാരമാണ്. സംഭവം ചടക്കുന്നതിനു മുമ്പ് രണ്ടു തവണ യുവതിയേയും കൂട്ടി ഭര്‍ത്താവ് അന്‍സാര്‍ കടലോരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. ആദ്യദിവസം കൊണ്ടു പോയപ്പോള്‍ അവിടെ പ്രായം ചെന്ന അച്ഛനും അമ്മയുമുണ്ടായിരുന്നു. ഭര്‍ത്താവും കൂട്ടുകാരും …

കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

June 5, 2020

തിരുവനന്തപുരം: കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറാണ് മദ്യം നൽകിയതെന്ന് വീട്ടമ്മ മൊഴി നൽകി. തിരുവനന്തപുരം റൂറൽ എസ് പി അശോകനും കൂട്ടരും ഇന്നലെ രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തി. യുവതിയെ ആശുപത്രിയിൽ …