വെഞ്ഞാറമൂട്: ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കി.മദപുരം ഉണ്ണി അന്‍സര്‍ എന്നിവരെയാണ് ഹാരാക്കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ്‌മുഹമ്മദ്, മിഥീലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടന്ന തെമ്പാമൂട്, മുത്തിക്കാവ്, ഫാംഹൗസ്, മരുതുംമൂട, മദപുരം എന്നിടങ്ങളില്‍ മദപുരം ഉണ്ണിയെ വീണ്ടും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. ആയുധങ്ങള്‍ ഉള്‍പ്പടെയുളളവ കണ്ടെടുത്തിട്ടണ്ട്. കൂുതല്‍ ശാസ്‌ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.