പാലക്കാട് | നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് അപകടം. സംഭവത്തില്‍ അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്‌നേഷ് (നാല്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരക്കേറ്റ...
Read full story
കോഴിക്കോട് |കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തലക്കുളം സ്വദേശിയായ പെണ്‍കുട്ടിയെ സെപ്തംബർ 27 ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്...
Read full story