കോഴിക്കോട്: ജില്ലയില്‍ പുതുതായി 720 പേര്‍കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ ആകെ 8116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,243 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ...
Read full story