നടിയെ ആക്രമിച്ച കേസ് : . വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി| നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് …

നടിയെ ആക്രമിച്ച കേസ് : . വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയിലേക്ക് Read More

അമീബിക് മസ്തിഷ്‌ക ജ്വരം; കേരളത്തിൽ ഒരു മരണം കൂടി

.കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. 2024-ൽ അമീബിക് മസ്തിഷ്ക …

അമീബിക് മസ്തിഷ്‌ക ജ്വരം; കേരളത്തിൽ ഒരു മരണം കൂടി Read More

അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി

. ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി …

അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി Read More

മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടതെന്ന് വഖ്ഫ് സംരക്ഷണ സമിതി

കൊച്ചി | മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി വഖ്ഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി …

മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടതെന്ന് വഖ്ഫ് സംരക്ഷണ സമിതി Read More

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി | എറണാകുളം വൈപ്പിനില്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് സ്വദേശിനി ഫായിസ (21) ആണ് മരിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണ്. സെപ്തംബർ 26 വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു Read More

കോഴിക്കോട്ട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് | താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമുണ്ടായിരുന്നെന്ന പരിശോധനാ ഫലത്തിന് പിന്നാലെ കോഴിക്കോട്ട് രണ്ട് പേർക്ക് കൂടി ഇതേ അസുഖം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് രോഗം …

കോഴിക്കോട്ട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാൻ സർക്കാർ തലത്തില്‍ ധാരണയായി. 50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാനാണു നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമൊന്നും സർക്കാർ തലത്തില്‍ ഇതുവരെയും …

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം Read More

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. എന്നാല്‍, ഭാവിയില്‍ ‌ട്രാൻസ്ജെൻഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് …

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു

ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന

ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ …

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന Read More