തൃശ്ശൂർ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ അറ്റു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്.2024 നവംബർ 13 ന് രാവിലെയാണ് അപകടം . കൊച്ചുവേളി - കോർബ എക്‌സ്പ്രസ് ട്രെയിനാണ്...
ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍...
കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ...
ഇംഫാല്‍: മണിപ്പുരില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി സംഘടനയില്‍പ്പെട്ട എൻ. പ്രിയോ സിംഗ്, എസ്.ദേവ്‌ജിത് സിംഗ് (21) എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ടെഗ്നൗപാല്‍ ജില്ലയിൽ ആസാം റൈഫിള്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിനു...
ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാർവാർ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍, തുറമുഖ...