മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലം: അപ്രോച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം: തോമസ് ചാഴിക്കാടന്‍ എം.പി
മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സുഗമമായി മുന്നോട്ടു പോകാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ …
മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലം: അപ്രോച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം: തോമസ് ചാഴിക്കാടന്‍ എം.പി Read More